അറയ്ക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടി തിളങ്ങിയ വല്യേട്ടന്‍ സിനിമ റീ റിലീസായി വീണ്ടും തീയേറ്റുകളില്‍ എത്തുന്നു. ചിത്രം റിലീസ് ചെയ്ത്
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് 4കെ ഡോള്‍ബി അറ്റ്‌മോസ് സിസ്റ്റത്തില്‍ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുന്നത്.
മമ്മൂട്ടിത്ത് പുറമെ ശോഭന, സായ്കുമാര്‍, മനോജ്. കെ. ജയന്‍ എല്‍.എഫ്. വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടന്‍. 2000തില്‍ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…