Categories: latest news

ലഹരി പാര്‍ട്ടി നടത്തി കരിയര്‍ റിമ കല്ലിങ്കല്‍ സ്വയം കരിയര്‍ നശിപ്പിച്ചു: സുചിത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. ചുരുക്കം വേഷങ്ങള്‍ മാത്രമാണ് താരം സിനിമയില്‍ ചെയ്തിട്ടുള്ളൂ എങ്കിലും ആ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികച്ചതായിരുന്നു. ഇപ്പോള്‍ റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഗായിക സുചിത്ര.

ലഹരി പാര്‍ട്ടികള്‍ നടത്തിയാണ് നടി റിമ കല്ലിങ്കലിന്റെ കരിയര്‍ നശിച്ചതെന്ന ഗുരുതര ആരോപണങ്ങളുമായി തമിഴ് ഗായിക സുചിത്ര. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കലിന് എതിരെ സുചിത്ര ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

റിമ കല്ലിങ്കല്‍ നടത്തുന്ന ലഹരി പാര്‍ട്ടികളില്‍ നിരോധിത ലഹരി പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്നു. പുരുഷന്മാരും സ്ത്രീകളും ഈ ലഹരി പാര്‍ട്ടികള്‍ക്ക് എത്തിയിട്ടുണ്ട് .വാര്‍ത്തയറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി. എന്നാല്‍ ഇതേക്കുറിച്ച് റിമിയോട് ചോദിക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നുമാണ് സുചിത്ര പറയുന്നത്.

ലഹരി ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹ രി ആദ്യം നല്‍കിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികള്‍ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ആണുങ്ങള്‍ ഉള്‍പ്പെടെ.

റിമ നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളത്തിലെ സംഗീത സംവിധായകന്‍ പിന്നീട് ഇക്കാര്യങ്ങള്‍ തോന്നോട് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിയില്‍ നടത്തിയ അസുഖകരമായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട് എന്നുമാണ് സുചിത്ര ഇപ്പോള്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago