Categories: latest news

‘ആര്‍ഡിഎക്‌സി’നെതിരെ സഹനിര്‍മാതാവിന്റെ പരാതി

ലാഭവിഹിതം നല്‍കിയില്ലന്നെ് ആരോപിച്ച് ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ കേസ് നല്‍കി ചിത്രത്തിന്റെ സഹനിര്‍മാതാവ്. തൃപ്പൂണിത്തുറ സ്വദേശിയും സിനിമയുടെ സഹനിര്‍മാതാവുമായ അഞ്ജന അബ്രഹാമാണ് ഇപ്പോള്‍ നിര്‍cാതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പരാതിയില്‍ തൃപ്പുണിത്തുറ പോലീസ് ആണ് ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതകളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

സിനിമയുടെ നിര്‍മാണത്തിനായി താന്‍ 6 കോടി രൂപ നിര്‍മ്മാതാക്കള്‍ക്ക് നല്‍കി എന്നാണ് ആഞ്ജന പറയുന്നത്. അതിനാല്‍ തന്നെ തനിക്ക് 30 ശതമാനം ലാഭവിഹിതം നല്‍കാമെന്ന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നിര്‍മ്മാതാക്കള്‍ അത് പാലിച്ചില്ലെന്നായിരുന്നു പരാതി. കൂടാതെ രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയെന്നും അഞ്ജന പരാതിയില്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

2 hours ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 hours ago

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

20 hours ago