Categories: latest news

മലയാള സിനിമയില്‍ നിന്ന് എനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്: സുപര്‍ണ

മലയാള സിനിമയില്‍ നിന്നും തനിക്കും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് തുടര്‍ന്ന് പറഞ്ഞ് നടി സുപര്‍ണ ആനന്ദ്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണ പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സുവര്‍ണ തന്റെ അനുഭവം തുറന്നു പറയാന്‍ തയ്യാറായിരിക്കുന്നത്

മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനൊന്നും നിന്നുകൊടുക്കാത്തതുകൊണ്ടാണ് സിനിമ തന്നെ വിടേണ്ടി വന്നത്. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകള്‍ അന്നേ സിനിമയിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം ഉ പദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.

കേസെടുത്തിട്ട് പോലും എംഎല്‍എ സ്ഥാനത്ത് തുടരുന്ന മുകേഷ് രാജിവെയ്ക്കണം എന്നാണ് എന്റെ അഭിപ്രായം. മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹന്‍ ലാലിന്റെയും മൗനമാണ് എന്നെ ഏറെ അമ്പരപ്പിക്കുന്നത്. തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മമ്മൂട്ടിയും മോഹന്‍ലാലും കാണിക്കണം എന്നും താരം പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സഹനടനെക്കാള്‍ കുറഞ്ഞ പ്രതിഫലം തനിക്ക് ലഭിച്ചിട്ടുണ്ട്; പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

12 hours ago

കുട്ടിയുടെ അച്ഛനെവിടെ എന്ന് ചോദ്യം; മറുപടിയുമായി താര കുടുംബം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

12 hours ago

ചിരിയഴകുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

ക്യൂട്ട് ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…

17 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

17 hours ago

അടിപൊളി ലുക്കുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

17 hours ago