അമ്മ ഒരു കൊള്ള സംഘമല്ലെന്ന് നടനും സംവിധായകനുമായ ലാല്‍. ഒരാളെ പൂട്ടാം എന്ന് വിചാരിക്കുന്ന കൊള്ള സംഘമല്ല അമ്മ. അവിടെ ആരും കുഴപ്പക്കാരല്ലെന്നുമാണ് ലാല്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അമ്മയില്‍ എല്ലാവരും വളരെ ഒത്തൊരുമയോടെ ആണ് പ്രവര്‍ത്തിക്കുന്നത്. അതിനിടയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
ആരുടെയെങ്കിലും ശത്രുത കൊണ്ടോ കള്ള പരാതികള്‍ കൊണ്ടോ കുറ്റം ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടരുത്. എന്നാല്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അന്വേഷണം നടക്കണം ആരെയും വെറുതെ വിടരുത് എന്നും ലാല്‍ പറഞ്ഞു.
എന്താണ് ഒന്നും ചെയ്യാത്തത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ ഈ മേഖലയില്‍ എന്താണ് ചെയ്യേണ്ടത് എന്ന് മാധ്യമങ്ങള്‍ തന്നെ പറയൂ. ഒരാള്‍ രാജിവെച്ചാലും കൂട്ടത്തോടെ രാജിവെച്ചാലും എന്ത് ചെയ്താലും ചോദ്യങ്ങള്‍ ഉയര്‍ന്നുവരും എന്നും ലാല്‍ പറഞ്ഞ
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…