കമല്‍ഹാസന്‍ ചിത്രമായ ഇന്ത്യന്‍ 2 അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി. മള്‍ട്ടിപ്ലക്‌സ് അസോസിയേഷനാണ് നിയമനടപടി തിയേറ്ററില്‍ വലിയ പരാജയമായ ചിത്രം ഉടന്‍ തന്നെ ഒടിടിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ 2 കരാര്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് ഇപ്പോള്‍ മള്‍ട്ടിപ്ലക്‌സ് നിയമനടപടിയുമായി മുന്നോട്ടു പോയിരിക്കുന്നത്.
മള്‍ട്ടിപ്ലക്‌സ് അസോസിയേഷനുമായുള്ള കരാര്‍ പ്രകാരം തീയേറ്റര്‍ റിലീസ് കഴിഞ്ഞ് കുറഞ്ഞത് 8 ആഴ്ചകള്‍ക്ക് ശേഷം മാത്രമേ റിലീസ് ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ ഒരു മാസം കഴിയുന്നതിന് മുമ്പ് തന്നെ ചിത്രം ഒടിടിയില്‍ എത്തിയതാണ് മള്‍ട്ടിപ്ലക്‌സ് ഇന്ത്യന്‍ 2 ന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് കാരണമായിരിക്കുന്നത്.
ആഗസ്റ്റ് 9 ആയിരുന്നു ചിത്രം ഒടിടി റിലീസായി എത്തിയത്. കമല്‍ഹാസനെ നായകനാക്കി ഷങ്കര്‍ ആണ് ചിത്രം
മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വൈകുന്നതില്‍ ആരാധകര്‍ക്കു നിരാശ.…
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…