Categories: latest news

പവി കെയര്‍ടേക്കര്‍ ഒടിടിയിലേക്ക്

ദിലീപ് നായക വേഷത്തില്‍ എത്തിയ പവി കെയര്‍ടെക്കര്‍ ഒടിടിയിലേക്ക്. മനോരമ മാക്‌സിനാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. സെപ്റ്റംബര്‍ ആറ് മുതല്‍ പവി കെയര്‍ ടേക്കര്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററില്‍ റിലീസ് ചെയ്ത് നാല് മാസം പിന്നിടുമ്പോളാണ് ചിത്രം ഒടിടിയിലേക്കെത്തുന്നത്.

സസ്‌പെന്‍സ് റൊമാന്റിക് കോമഡി ഡ്രാമ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം ഏപ്രില്‍ 26നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്.

റിലീസിന് മുമ്പ് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന് എന്നാല്‍ തിയേറ്ററുകളില്‍ വലിയ നേട്ടം ഉണ്ടക്കാന്‍ സാധിച്ചില്ല. ദിലീപ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മതാവ്.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

5 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

6 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

12 hours ago