മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. സിനിമയിലൂടെയായിരുന്നു താരത്തിന്റെ അഭിനയ ലോകത്തിലേക്കുള്ള അരങ്ങേറ്റം. എന്നാല്‍ ഇപ്പോള്‍ സീരിയലിലാണ് താരം ഏറെ സജീവം.
ഇപ്പോള്‍ സിദ്ദിഖിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച തന്റെ വീഡിയോ മോശം രീതിയില്‍ പ്രചരിപ്പിച്ചത് കണ്ടപ്പോള്‍ വേദന തോന്നിയെന്ന് നടി ബീന ആന്റണി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിദ്ദിഖിന് നേരെ ലൈംഗിക ആരോപണവും ഉയര്‍ന്നിരുന്നു ഇതോടെയാണ് ബീന ആന്റണി ആശ്വസിപ്പിക്കുന്ന വീഡിയോ വളരെ മോശം രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
സിദ്ദിഖിന്റെ മകന്‍ സാപ്പി മരിച്ചപ്പോള്‍ അസുഖം ആയതിനാല്‍ തനിക്ക് പോകാന്‍ സാധിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അമ്മയുടെ ജനറല്‍ബോഡി സമയത്താണ് അദ്ദേഹത്തെ കണ്ടിട്ടുണ്ടായിരുന്നു. അന്ന് താന്‍ പുള്ളി ആശ്വസിപ്പിച്ചിരുന്നു ആ വീഡിയോ ആണ് ഇപ്പോള്‍ മോശമായി പ്രചരിക്കുന്നത് എന്നാണ് ബീന ആന്റണി പറഞ്ഞത്.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…