ലാല്‍ സിങ് ഛദ്ദ എന്ന ചിത്രം പരാജയപ്പെടാന്‍ കാരണം താനാണെന്ന് തുറന്ന് പറഞ്ഞ് നടന്‍ ആമിര്‍ ഖാന്‍. തന്റെ പ്രകടനമാണ് ‘ലാല്‍ സിങ് ഛദ്ദ’യുടെ പരാജയത്തിന് കാരണമെന്നും ചിത്രത്തിന്റെ പരാജയം തന്നെ ഇമോഷണലി ഒരുപാട് ബാധിച്ചെന്നുമാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍ പറയുന്നത്. റിയ ചക്രവര്‍ത്തിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ആമിര്‍ ഖാന്‍ ഇക്കര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ടോം ഹാങ്ക്‌സ് നായകനായ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പി’ന്റെ റീമേക്ക് ആയിരുന്നു ‘ലാല്‍ സിങ് ഛദ്ദ’, എന്നാല്‍ ചിത്രം തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. ലാല്‍ സിങ് ഛദ്ദ’യിലെ എന്റെ അഭിനയം സാധാരണ പിച്ചില്‍ നിന്നും വളരെ മുകളില്‍ ആയിപോയി.
ഒറിജിനല്‍ ചിത്രമായ ‘ഫോറസ്റ്റ് ഗംപി’ന്റെ എഴുത്ത് മെയിന്‍സ്ട്രീം അല്ലായിരുന്നെങ്കിലും ടോം ഹാങ്ക്‌സിന്റെ മികച്ച അഭിനയം നിങ്ങളെ ആ സിനിമക്കൊപ്പം കൊണ്ടുപോകും. ഞങ്ങള്‍ ആ സിനിമക്കായി സര്‍വ്വതും നല്‍കിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് തനിക്ക് ഒരുപാട് പഠിക്കാന്‍ പറ്റി എന്നും താരം പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…