Sidhique
സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു. ‘അഭിനയമറിയാതെ’ എന്നാണ് തന്റെ ആത്മകഥയ്ക്ക് സിദ്ദിഖ് പേരിട്ടിരിക്കുന്നത്. കൊച്ചിയില്‍ വെച്ചായിരുന്നു പ്രകാശന ചടങ്ങുകള്‍ നടന്നത്. ലിബി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
തന്റെ ജീവിതത്തിലും സിനിമയിലും പലപ്പോഴുമായുണ്ടായ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തരത്തില്‍ ഒരു ആത്മകഥ താന്‍ പൂര്‍ത്തിയാക്കിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാതെ സിദ്ദിഖ് പറയുന്നത്. കുടുംബാംഗങ്ങളും സിനിമ മേഖലയിലെ സുഹൃത്തുക്കളും ആത്മകഥയുടെ പ്രകാശന വേളയില്‍ താരത്തോടൊപ്പം ഉണ്ടായിരുന്നു.
സിനിമ മേഖലയില്‍നിന്നും സംവിധായകന്‍ വിജി തമ്പി, നടന്‍ ഹരിശ്രീ അശോകന്‍, ജയന്‍ ചേര്‍ത്തല, വിനുമോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…