ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ കേട്ടപ്പോള്‍ തനിക്ക് ഭയം തോന്നിയെന്ന് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാനി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോയി. പക്ഷേ എന്റെ സെറ്റുകളിലോ എന്റെ ചുറ്റുപാടുകളിലോ ഇത്തരം കാര്യങ്ങള്‍ നടക്കുന്നതായി ഇതുവരെ ഞാന്‍ കണ്ടിട്ടില്ല.
എന്തെങ്കിലും സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരിക്കലും അവ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് ഇങ്ങനെയൊരു കാര്യം വായിക്കുമ്പോള്‍ എവിടെയാണ് ഇത് സംഭവിച്ചത് എന്ന് തോന്നുന്നു എന്നും നാനി പറയുന്നു.
തന്റെ പുതിയ ചിത്രമായ സൂര്യാസ് സാറ്റര്‍ഡേ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയാണ് അദ്ദേഹം കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ നടത്തിയിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അനന്യ.…
അമ്മ ശ്രീദേവി മരിക്കുമ്പോള്‍ ജാന്‍വി കപൂറിന് പ്രായം…
ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും.…
ജേക്കബിന്റെ സ്വര്‍ഗ രാജ്യം, ആര്‍ ഡി എക്‌സ്…