Categories: latest news

ഇനിയൊരു വിവാഹം വേണം: ശാലു മേനോന്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലു മേനോന്‍. സീരിയലിലൂടെയാണ് താരം ഏവര്‍ക്കും പ്രിയങ്കരിയായി മാറിയത്. മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് ശാലു. സ്വന്തമായി നൃത്തവിദ്യാലയവും ശാലുവിനുണ്ട്.

1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലുവിന്റെ സിനിമാ അരങ്ങേറ്റം. കവര്‍ സ്റ്റോറി, കാക്കക്കുയില്‍, വക്കാലത്ത് നാരായണന്‍കുട്ടി, മകള്‍ക്ക്, കിസാന്‍, ഇത് പതിരാമണല്‍ എന്നിവയാണ് ശാലുവിന്റെ ചിത്രങ്ങള്‍.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. ഞാന്‍ ഡിവോഴ്‌സ്ഡ് ആയി. ഇനിയൊരു കല്യാണം വേണം. കാരണം ഇത്രയും കാര്യങ്ങള്‍ ഒരാളെക്കൊണ്ട് നടക്കില്ലല്ലോ. അമ്മയ്ക്കും പ്രായമായി വരികയാണ്. അമ്മയും പറയാറുണ്ട്. എല്ലാം ഒരു പരീക്ഷണമാണല്ലോ. എല്ലാം മനസിലാക്കി കല്യാണം കഴിച്ച ആളാണ് ആദ്യം. പക്ഷെ അത് ഫ്‌ലോപ്പായി. ഇതിനൊക്കെ ഒരു സമയമുണ്ട് എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

13 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

13 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

13 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago