ഹേമ കമിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി അഖില്‍ മാരാര്‍. ഹേമ കമ്മിറ്റി റിപ്പോര്ട്ട് വന്നു. റിപ്പോര്‍ട്ട് വായിച്ചു. ആകെ ഒരു വിഷമമുള്ളത് ആരുടേയും പേര് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ നാളെ മുതല്‍ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങള്‍ സംശയത്തില്‍ കാണും.
പുരോഗമന ഫെമിനിച്ചികള്‍ ഇവരുടെയൊക്കെ മാനം സംരക്ഷിക്കാന്‍ എത്രയും പെട്ടെന്ന് ആരാണ് നഗ്‌ന ചിത്രം അയച്ചു കൊടുത്തത്. ആരെയാണ് കിടക്ക പങ്കിടാന്‍ ക്ഷണിച്ചത്. ആര്‍ക്കൊക്കെ ആണ് കാസ്റ്റിംഗ് കൗച് നേരിടേണ്ടി വന്നത് എന്നത് പേര് സഹിതം വെളിപ്പെടുത്തിയാല്‍ ഇതില്‍ പെടാത്തവര്‍ക്ക് സമാധാനമായി ജീവിക്കാമല്ലോ.
ബിഗ് ബോസ്സില്‍ ചില പെണ്‍കുട്ടികള്‍ക്ക് ഒഡിഷനില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് പറഞ്ഞ എനിക്കെതിരെ രംഗത്തെത്തിയ സകല ഊളകളും ഹേമ കമ്മീഷനെതിരെ ആഞ്ഞടിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായി ഒരു സ്ത്രീ കേസിനു പോകാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റ്‌യും പേര് മറ്റാര്‍ക്കും വെളിപ്പെടുത്താന്‍ കഴിയില്ല എന്ന ബോധ്യം ഇവര്‍ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നു’ എന്നുമാണ് അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ഗായകന്, നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…