Categories: latest news

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ പൃഥ്വിരാജ്

സംസ്ഥാന ചര്‍ച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടന്‍ പൃഥ്വിരാജ് ആണ്. ആടുജീവിതത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച നടി മികച്ച നടി ഉര്‍വശിയാണ്.

മികച്ച ചിത്രം കാതല്‍ (സംവിധാനം ജിയോ ബേബി)

മികച്ച സംവിധായകന്‍ ബ്ലസ്സി (ആടുജീവിതം)

മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട (സംവിധാനം രോഹിത്)

മികച്ച സ്വഭാവ നടന്‍ വിജയരാഘവന്‍

മികച്ച സ്വഭാവ നടി ശ്രീഷ്!മ ചന്ദ്രന്‍ (പൊമ്പിളൈ ഒരുമൈ)

മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം)

മികച്ച ഗാനരചയിതാവ് ഹരീഷ് മോഹന്‍ (ചാവേര്‍)

മികച്ച സംഗീത സംവിധായകന്‍ മാത്യൂസ് പുളിക്കല്‍ (കാതല്‍)

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

22 hours ago

അടിപൊളിയായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

22 hours ago

സിനിമയ്ക്കായി മൂന്ന് മൂര്‍ഖന്‍ പാമ്പിനെ ദേഹത്തിട്ടു; അനന്യ

മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അനന്യ.…

22 hours ago

അമ്മയെ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനായില്ല

അമ്മ ശ്രീദേവി മരിക്കുമ്പോള്‍ ജാന്‍വി കപൂറിന് പ്രായം…

22 hours ago

എനിക്ക് കിട്ടിയ അനുഗ്രഹമാണ് അവള്‍; നയന്‍താരയെക്കുറിച്ച് ഭര്‍ത്താവ്

ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും.…

22 hours ago

സിനിമയില്‍ നിന്ന് ഒഴിവാക്കി,;ദുരനുഭവം പങ്കിട്ട് ഐമ

ജേക്കബിന്റെ സ്വര്‍ഗ രാജ്യം, ആര്‍ ഡി എക്‌സ്…

22 hours ago