ടോം ആന്‍ഡ് ജെറി എന്നത് ഒരു കോമഡി പരമ്പര അല്ലെന്നും വയലന്‍സ് ആണെന്നും തുറന്നു പറഞ്ഞു അക്ഷയ് കുമാര്‍. തന്റെ പുതിയ ചിത്രമായ ഖേല്‍ ഖേല്‍ മേമിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയാണ് ടോം ആന്‍ഡ് ജെറി കുറിച്ച് അക്ഷയകുമാര്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.
താന്‍ അഭിനയിച്ച ഒരു ഹെലികോപ്റ്റര്‍ രംഗം മുഴുവനായും ടോം ആന്‍ഡ് ജെറിയില്‍ നിന്നും എടുത്തതാണ് എന്നും അക്ഷയകുമാര്‍ പറയുന്നു.
‘ഒരു രഹസ്യം കൂടി പറയാം ഞാന്‍ അഭിനയിച്ച കുറെയേറെ ആക്ഷന്‍ രംഗങ്ങള്‍ ടോം ആന്‍ഡ് ജെറിയില്‍ നിന്നും എടുത്തവയാണ് അവരുടെ ആക്ഷന്‍ അവിശ്വസനീയമാണ്. ഞാന്‍ അഭിനയിച്ചൊരു ഹെലികോപ്റ്റര്‍ സീന്‍ മുഴുവന്‍ ടോം ആന്‍ഡ് ജെറിയില്‍ നിന്നും എടുത്തതാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കായി ആശ്രയിക്കുന്ന മറ്റൊന്ന് നാഷണല്‍ ജിയോഗ്രഫിക്’ ആണ് എന്നും താരം പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…