ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന് അര്ജുന് കപൂര്‍ ആണ് മലൈകയുടെ കാമുകന്. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.
പ്രായത്തിന്റെ പേരിലുള്ള വ്യത്യാസവും മറ്റു പലതും ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കും എതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെയൊക്കെ വളരെ ശക്തമായി തന്നെയാണ് മലൈക നേരിട്ടിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. ഇപ്പോള്‍ പാരീസില്‍ ചുറ്റിക്കറങ്ങുകയാണ് മലൈക. ഇവിടെ നിന്നും മലൈക പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പാരീസില്‍ നിന്നുള്ള തന്റെ ചിത്രങ്ങളാണ് മലൈക പങ്കുവച്ചിരിക്കുന്നത്. താരം പങ്കുവച്ച ചിത്രങ്ങളില്‍ ഒരെണ്ണം പക്ഷെ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ മലൈകയ്ക്കൊപ്പമള്ളത് ഒരു പുരുഷനാണ്. പക്ഷെ ഈ പുരുഷന്റെ മുഖം ചിത്രത്തില്‍ നിന്നും കാണാന്‍ സാധിക്കുന്നില്ല.
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…