Chekutan Arrest
മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തമേഖലയില്‍ പോയത് ശരിയായില്ല തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അജു അലക്‌സ് എന്ന ചെകുത്താന്‍. തന്റെ പേജുകളിലൂടെ ഇനിയും അഭിപ്രായം തുറന്നു പറയും.
സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹന്‍ലാല്‍ കളഞ്ഞു. സെലിബ്രിറ്റി ആയതുകൊണ്ടാണ് അവിടെ അത്രയും ആളുകള്‍ കൂടിയത്. അല്ലാതെ ഒരു സൈനിക ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയും ആളുകള്‍ അവിടെ എത്തില്ലായിരുന്നു എന്നും അജു പറയുന്നു.
കേസിന് പിന്നാലെ ഞാന്‍ ഒളിവിലാണ് എന്ന രീതിയിലുള്ള വാര്‍ത്തകളൊക്കെ പ്രചരിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെത്താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവിടെ പോവുകയും പിന്നീട് തുടര്‍നടപടികള്‍ സ്വീകരിക്കുകയും ആണ് ചെയ്തത്. താന്‍ അഴിക്കുള്ളില്‍ കിടക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ അടക്കം പ്രചരിപ്പിച്ചു എന്നും അജു പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…