സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ടെസ്സ ജോസഫ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
2003ല്‍ പുറത്തിറങ്ങിയ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടെസ്സ ജോസഫ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.
തുടര്‍ന്ന് ഞാന്‍ സംവിധാനം ചെയ്യും, രാജമ്മ അറ്റ് യാഹൂ, മറുപടി, ഗോള്‍ഡ് കോയിന്‍സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…