Categories: latest news

ആദ്യ ബന്ധത്തില്‍ നിന്നും പഠിച്ച പാഠങ്ങളാണ് രണ്ടാമത്തെ ബന്ധം നല്ല രീതിയില്‍ പോകാന്‍ കാരണം: ശ്വേത

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.

അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.

ഇപ്പോള്‍ വിവാഹ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. ആദ്യത്തെ വിവാഹത്തില്‍ നിന്നും പഠിച്ച പാഠങ്ങളാണ് രണ്ടാമത്തെ ബന്ധം നല്ല രീതിയില്‍ പോകാന്‍ കാരണം എന്നാണ് താരം പറയുന്നത്. ശ്രീയുടെ പ്രപ്പോസല്‍ വന്ന സമയത്ത് ഞാന്‍ ശ്രീയോട് പറഞ്ഞത് ഒരേ ഒരു കാര്യം മാത്രമാണ്, അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് ജാതകം നോക്കിയിട്ട് വിവാഹം ചെയ്യാം എന്ന്. അങ്ങനെ തന്നെയാണ് കല്യാണം നടന്നത്. എന്നാല്‍ എന്റെ അമ്മ ആദ്യമേ തന്നെ ജാതകം നോക്കിയിരുന്നു. ഭാ?ഗ്യം കൊണ്ട് എല്ലാം നന്നായി തന്നെയാണ് പോവുന്നത്. ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

12 hours ago

സാരിയില്‍ ക്യൂട്ടായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

12 hours ago

ക്യൂട്ട് ചിരിയുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

12 hours ago

ബീച്ചില്‍ തുള്ളിച്ചാടി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

13 hours ago

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago