Categories: latest news

സാരിയില്‍ മനോഹരിയായി ജ്യോതി കൃഷ്ണ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങല്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

2012 ല്‍ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ജ്യോതി കൃഷ്ണ അഭിനയ രംഗത്തെത്തുന്നത്. 2013 ല്‍ ഗോഡ് ഫോര്‍ സെയില്‍, 2014 ല്‍ ഞാന്‍ എന്നീ ചിത്രങ്ങളിലെ ജ്യോതിയുടെ അഭിനയം നിരൂപക പ്രശംസ നേടി. ലൈഫ് ഓഫ് ജോസുട്ടി, ഉന്നം, ആമി.. എന്നിവയുള്‍പ്പെടെ പതിഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ട്രാവൽ-ഫ്രണ്ട്ലി ലുക്കില്‍ എസ്തർ അനിൽ

നടി എസ്തർ അനിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

8 hours ago

കേരള തനിമ, വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി നടി ജ്യോതി കൃഷ്ണ

നടി ജ്യോതി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

8 hours ago

കറുത്ത ലെതർ ജാക്കറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനു സോനാര

ഗായികയും അഭിനേത്രിയുമായ അനു സോനാര സോഷ്യൽ മീഡിയയിൽ…

8 hours ago

ഗോഡ്ഫാദറിലെ ആ വേഷം തനിക്ക് ചേരില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് സീനത്ത്

അഭിനയ രം?ഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ്…

16 hours ago

വീട്ടില്‍ ഞങ്ങള്‍ സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ല; ജ്യോതിക

ഏറെ ജനപ്രീതിയുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഡിവോഴ്‌സ്…

16 hours ago

ഒരു പ്ലാനിങ്ങുമില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര; വിസ്മയ

അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ വിസ്മയ മോഹന്‍സലാലും കാമറയ്ക്ക്…

16 hours ago