Swasika and Prem
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ സ്വാസികയുടേയും പ്രേമിന്റേയും പുതിയ വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രേമിന്റെ സീരിയല്‍ ചിത്രീകരണം നടക്കുന്ന ചെന്നൈയില്‍ സ്വാസിക എത്തിയപ്പോഴുള്ളതാണ് വീഡിയോ. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് പ്രേമിനെക്കുറിച്ച് സംസാരിക്കുന്നത്. സ്വാസികയോട് പ്രേമിന് ആദ്യ നാളുകളില്‍ ഇഷ്ട കുറവുള്ളതുപോലെ തോന്നിയിരുന്നുവെന്നും എന്നാല്‍ ഇപ്പോഴുള്ള വീഡിയോയില്‍ അത് തോന്നുന്നില്ലെന്നും പ്രേം വളരെ ഓപ്പണായി തുടങ്ങിയെന്നും അത് കാണുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…