Categories: Gossips

മോഹന്‍ലാലിന്റെ ബറോസിനോടു മുട്ടാന്‍ മമ്മൂട്ടിയില്ല; റിലീസ് വൈകുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലര്‍ ‘ബറോസ്’ ഓണത്തിനു തന്നെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണ്. സെപ്റ്റംബര്‍ 12 നു ബറോസ് തിയറ്ററുകളിലെത്തും. സെപ്റ്റംബര്‍ ആറിന് ട്രെയ്ലര്‍ പുറത്തുവിടാനാണ് സാധ്യത.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. ജിജോ പുന്നൂസിന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം 3D ഫോര്‍മാറ്റിലാകും റിലീസ് ചെയ്യുക.

Mohanlal

അതേസമയം മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഓണത്തിനു എത്തില്ല. ഓണം റിലീസ് ആയി ബസൂക്ക എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ചില ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വൈകുന്നതിനാല്‍ ബസൂക്ക സെപ്റ്റംബറില്‍ റിലീസ് ചെയ്യില്ല. ഡീനോ ഡെന്നീസാണ് ബസൂക്കയുടെ സംവിധായകന്‍.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 hours ago

ഗ്ലാമറസ് പോസുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

2 days ago

ബ്ലാക്കില്‍ കിടിലന്‍ ലുക്കുമായി ശ്രുതി മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി ദില്‍ഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago