ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തെസ്‌നി ഖാന്‍. കോമഡി വേഷങ്ങളിലൂടെ അവര്‍ ആരാധകരെ ചിരിപ്പിച്ചു. സിനിമയിലും സ്റ്റേജ് ഷോകളിലും എല്ലാം തെസ്‌നി ഖാന്‍ ഏറെ സജീവമാണ്.
നടി എന്നതിലുപരി നല്ലൊരു മാജിക്ക് കാരികൂടിയാണ് തെസ്‌നി. ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ അവര്‍ മത്സരിച്ചു. അതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചു.
ഇപ്പോള്‍ ബിഗ്‌ബോസില്‍ വെച്ച് തനിക്കുണ്ടായ അനുഭവം പറയുകയാണ് താരം. ബിഗ് ബോസില്‍ ഞാന്‍ ഞാനായിട്ട് തന്നെയാണ് നിന്നതെന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. കുറച്ച് സൈലന്റായി പോയി. അതിനകത്ത് കുറച്ച് വൈലന്റ് ആവുകയാണ് വേണ്ടത്. പിന്നെ ഞാന്‍ നോക്കുമ്പോള്‍ പുറത്ത് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിരുന്നവര്‍ അതിനകത്ത് കണ്ടപ്പോള്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ വേറെ ലെവല്‍ ഗെയിം കളിക്കുകയാണ് എന്നും താരം പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…