Categories: latest news

പോക്‌സോ കേസില്‍ പൊലീസ് തിരയുന്ന നടന്‍ ജയചന്ദ്രന്‍ ഒളിവില്‍; ഫോണ്‍ സ്വിച്ച്ഡ് ഓഫ്

പോക്‌സോ കേസില്‍ പൊലീസ് തിരയുന്ന നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവില്‍. പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് കസബ പൊലീസ് പറയുന്നത്. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ താമസസ്ഥലത്തും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. ഇതുവരെ ഇയാള്‍ എവിടെയാണെന്ന് സൂചന ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.

അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യേപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജൂലൈ 12ന് ജാമ്യാപേക്ഷ കോടതി തള്ളി. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദം കേള്‍ക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago