പോക്‌സോ കേസില്‍ പൊലീസ് തിരയുന്ന നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവില്‍. പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് കസബ പൊലീസ് പറയുന്നത്. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്.
കൂട്ടിക്കല്‍ ജയചന്ദ്രന്റെ താമസസ്ഥലത്തും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. ഇതുവരെ ഇയാള്‍ എവിടെയാണെന്ന് സൂചന ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യേപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജൂലൈ 12ന് ജാമ്യാപേക്ഷ കോടതി തള്ളി. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദം കേള്‍ക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…