സല്മാന് ഖാന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ കണ്ടെത്തല്‍. സല്‍മാന്‍ഖാനെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്‌ണോയി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ ആറുപേര്‍ക്കാണ് ബിഷ്‌ണോയി സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പണം വാഗ്ദാനം നല്‍കി എന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡ് സൂപ്പര്‍ഹീറോ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഉണ്ടായ ശ്രമം വലിയ ഞെട്ടല്‍ ആയിരുന്നു സിനിമാലോകത്തില്‍ ഉണ്ടാക്കിയിരുന്നത്. ഇതില്‍ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘങ്ങള്‍ നേരത്തെ തന്നെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഏപ്രില്‍ 14 ന് ആയിരുന്നു സല്‍മാന് നേരെ വധശ്രമം ഉണ്ടായത്. താരത്തെ ഭയപ്പെടുത്താന്‍ വലിയ ഗൂഢാലോചന നടന്നതായി അന്ന് തന്നെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സല്‍മാന്‍ഖാനെ നിരീക്ഷിക്കാനായി ബിഷ്‌ണോയി അധോലോക സംഘത്തിലെ 70 ഓളം പേര് എത്തിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…