ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് താര കല്യാണ്‍. സീരിയില്‍ സിനിമ രംഗത്ത് താരം ഏറെ സജീവമാണ്. ഭര്‍ത്താവ് രാജറാമിന്റെ മരണം താരത്തെ വല്ലാതെ ഉലച്ചിരുന്നു.
ഡയബറ്റിക് പേഷ്യന്റായിരുന്നു അദ്ദേഹം. പനി വന്നതോടെ ഇന്ഫെക്ഷന് നെഞ്ച് മുഴുവന്‍ ബാധിച്ചു. ഓര്?ഗന് ഫെയ്ലിയറുണ്ടായി. ഇതാണ് മരണത്തിന് കാരണമായതെന്ന് താര കല്യാണ്‍ പറയുന്നു.
ഭര്‍ത്താവിന്റെ മരണ ശേഷം ദൈവത്തെ പോലെ കണ്ടിരുന്ന ചിലര്‍ നേരെ തിരിഞ്ഞു. ഇത്രയും വേദനയ്ക്കിടയില്‍ ഇതും കൂടെ സഹിക്കണോ എന്ന് തോന്നിയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് താര കല്യാണ്‍ പറയുന്നത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…