ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അമ്മയായതിന് ശേഷമുള്ള ദിനങ്ങള്‍ ആഘോമാക്കുകയാണ് പ്രിയതാരം ആലിയ ഭട്ട്. ഇപ്പോള്‍ പൊതുവേദിയിലും ഏറെ സജീവമാണ് താരം. വീണ്ടും മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ക്കപ്പുറം ഇടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
ആലിയയുമായുള്ള ആദ്യ കൂടിക്കാഴ്ച വളരെ രസകരമായിരുന്നു എന്ന് പറയുകയാണ് രണ്‍ബീര്‍. അന്ന് ആലിയയ്ക്ക് പ്രായം 9 വയസ്സ്, എനിക്ക് 20. ഞങ്ങളൊരു ഫോട്ടോഷൂട്ട് നടത്തി. സഞ്ജയ് ലീലാ ബന്‍സാലിയ്ക്ക് ബാലികാവധു എന്നൊരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. ബാലവിവാഹത്തെ കുറിച്ചാണത്. അന്നാണ് ഞങ്ങള്‍ ആദ്യം കണ്ടത്. അതിപ്പോള്‍ ഓര്‍ക്കുമ്പോള്‍ അല്‍പ്പം വിചിത്രമാണ് എന്നാണ് താരം പറയുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…