Categories: latest news

സ്‌റ്റൈലിഷ് ലുക്കുമായി ഐശ്വര്യ

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ റംസി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ റംസി. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാംഗം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്.

വളരെ ചെറിയ സമയം കൊണ്ടാണ് പുതുമുഖ താരമായ ഐശ്വര്യയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. കല്യാണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

റെക്കോർഡ് സ്ക്രീനുകളിൽ തലൈവർ വേട്ട; ‘ജയിലർ 2’ തിയേറ്ററുകളിൽ, കേരളത്തിൽ മാത്രം 4000-ലധികം ഷോകൾ

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം…

2 hours ago

താനും നിമിഷും വഴക്കിട്ടു; തുറന്ന് പറഞ്ഞ് അഹാന

തായ്‌ലന്‍ഡ് യാത്രയ്ക്കിടെ തങ്ങള്‍ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും…

21 hours ago

അന്ന’ സിനിമയുടെ കഥ പോലും അറിയില്ല; അരവിന്ദ് സ്വാമി

'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'യവനകഥയില്‍…

21 hours ago