റീ റിലീസിന് എത്തിയ ദേവൂതന്‍ ദേശീയ പുരസ്‌കാരത്തിനായി മത്സരിക്കുന്നമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സിയാദ് കോക്കര്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചിത്രം പുരസ്‌കാരത്തിന് അര്‍ഹതപ്പെട്ടതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ അതിന് ചെയ്യേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ല എന്നും അദ്ദേഹം പറയുന്നു.
പുരസ്‌കാരത്തിനായുള്ള നിയമങ്ങള്‍ എന്തൊക്കെയെന്ന് അറിയില്ല. എന്നാല്‍ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ എനിക്ക് സാധിക്കും. പിന്നെ എന്ത് സഹായത്തിനും പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്. സര്‍ക്കാരിനെ സമീപിക്കും. സിനിമയ്ക്ക് പുറമെ സിബി മലയിലിനും, രഘുനാഥ് പാലേരിക്കും, വിദ്യാ സാഗറിനും ദേശീയ പുരസ്‌കാരം നേടാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിബി മലയിലിന്റെ സംവിധാനത്തില്‍ കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ് 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച മോഹന്‍ലാല്‍ ചിത്രം ദേവദൂതന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ.…
തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു എന്ന്…
പുഷ്പ 2 ന്റെ റിലീസിനായി മലയാളികള്‍ അടക്കമുള്ള…
ഡിവോഴ്‌സ് കേസില്‍ വാദം കേള്‍ക്കവേ തങ്ങള്‍ക്ക് ഇനി…
മുന്‍കൂര്‍ അനുമതിയില്ലാതെ ഉള്‍ക്കടലില്‍ സിനിമ ചിത്രീകരണത്തിന് ശ്രമിച്ച…
ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന…