അര്‍മാന്‍ മാലിക്കിന്റെയും ഭാര്യ കൃതിക മാലിക്കിന്റെയും സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ബിഗ്‌ബോസ്. ബിഗ് ബോസ് ഒടിടിക്ക് വേണ്ടി ജിയോ സിനിമയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന കൃതിക മാലിക്കിന്റെയും അര്‍മാന്‍ മാലിക്കിന്റെയും വിവാദ വീഡിയോ വ്യാജമാണ് എന്നാണ് ബിഗ് ബോസ് ടീം അവകാശപ്പെടുന്നത്. ഷോയെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിച്ചത് എന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ബിഗ് ബോസ് ടീം വ്യക്തമാക്കുന്നു.
കൃത്യമായ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് ബിഗ് ബോസും പരിപാടി സംപ്രേഷണം ചെയ്യുന്ന ജിയോ സിനിമയും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ജിയോ സിനിമയില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഒടിടി 3 യില്‍ അത്തരത്തിലുള്ള ഒരു അശ്ലീല ദൃശ്യങ്ങളും ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ വ്യാജമാണ് എന്നും ബിഗ് ബോസ് പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…