ബറോസിന്റെ കുട്ടികള്‍ക്കായുള്ള ആനിമേറ്റഡ് സീരിയസിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. അണിയറ പ്രവര്‍ത്തകരാണ് ഇതിന്റെ രണ്ടാം ഭാഗം കുട്ടികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ബറോസ് ആന്റ് വൂഡോ’ എന്നാണ് കുട്ടികള്‍ക്കായുള്ള ഈ സീരീസിന് പേര് നല്‍കിയിരിക്കുന്നത്. ഒന്നാം ഭാഗം നേരത്തെ തന്നെ കുട്ടികള്‍ക്കായി പുറത്തുവിട്ടിരുന്നു.
മോഹന്‍ലാല്‍ നായകനായ ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ് എന്നാണ് പുറത്തുവരുന്ന വിവരം. ത്രീഡി ആയാണ് ചിത്രം പുറത്തുവരുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ഓണം റിലീസായാണ് ബറോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…