Categories: latest news

അതിമനോഹരിയായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1996 ഒക്ടോബര്‍ 25 നാണ് ദുര്‍ഗയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ് കഴിഞ്ഞിട്ടേയുള്ളൂ. 2017 ല്‍ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. കോഴിക്കോട് സ്വദേശിനിയാണ്.

പ്രേതം 2, ലൗ ആക്ഷന്‍ ഡ്രാമ, ഉടല്‍, കുടുക്ക് 2025 എന്നിവയാണ് ദുര്‍ഗയുടെ ശ്രദ്ധേയമായ സിനിമകള്‍. ബോള്‍ഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

എന്റെ ടോക്‌സിക്കായ ബന്ധം ഉപേക്ഷിച്ചു: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

12 hours ago

പെണ്‍കൊച്ചാണെങ്കിലും ആണ്‍കൊച്ചാണെങ്കിലും ഞാന്‍ വാങ്ങിയതെല്ലാം ഇടീപ്പിക്കും; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

12 hours ago

ദിലീപും മഞ്ജു വാര്യരും ഒരിക്കലും പിടിതന്നില്ല; കമല്‍ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

അതിസുന്ദരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

16 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago