ബിജുമേനോനും ആസിഫ് അലിയും പ്രധാന വേഷത്തില്‍ എത്തിയ തലവന്‍ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ തലവന്‍ സെപ്റ്റംബറോടെ ഒടിടിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണിലിവിലൂടെയായിരിക്കും ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുക.
ജിസ് ജോയിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി എന്നിവര്‍ക്ക് പുറമേ മിയാ ജോര്‍ജ്, അനുശ്രീ, കോട്ടയം നസീര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സി ഐ ജയശങ്കറിന്റെ വേഷമാണ് ബിജുമേനോന്‍ കൈകാര്യം ചെയ്യുന്നത്. എസ് ഐ കാര്‍ത്തിക് വാസുദേവായാണ് ചിത്രത്തില്‍ ആസിഫലി വേഷമിട്ടിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…