പട്ടാളം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി മലയാളികളുടെ ഹദയം കവര്‍ന്ന താരമാണ് ടെസ ജോസഫ്. വലിയൊരു ഇടവേളയ്ക്കു ശേഷം ടെസ ഇപ്പോള്‍ സിനിമ, സീരിയല്‍ രംഗത്ത് സജീവമാണ്. ടെസ അഭിനയിച്ച ആസിഫ് അലി ചിത്രം തലവന്‍ തിയറ്ററുകളില്‍ വിജയമായിരുന്നു.
തലവന്റെ വിജയാഘോഷത്തിനായി ടെസ എത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബ്ലാക്ക് സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ആസിഫ് അലിക്കൊപ്പമുള്ള ടെസയുടെ വീഡിയോയും വൈറലായിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ടെസ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…