നടന്‍ ആമിര്‍ഖാനുമായുള്ള വിവാഹ മോചനത്തില്‍ താന്‍ സന്തോഷവതിയെന്ന് കിരണ്‍ റാവു. വിവാഹമോചനം എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും കടുത്ത തീരുമാനമായിരുന്നു. എന്നാല്‍ ആമിറുമായുള്ള വിവാഹമോചന ശേഷം താന്‍ കൂടുതല്‍ സന്തോഷവതിയാണ് എന്നാണ് കിരണ്‍ പറയുന്നത്.
നമ്മള്‍ വളരുംതോറും പുതിയ മനുഷ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കാലാകാലങ്ങളായി നമ്മുടെ ബന്ധങ്ങളും പുനര്‍നിര്‍വചിക്കേണ്ടിവരും. കൂടാതെ ജീവിതത്തില്‍ പലപ്പോഴും നമുക്ക് വ്യത്യസ്തമായ കാര്യങ്ങളായിരിക്കും ആവശ്യമായി വരിക. ഇത്തരത്തില്‍ ജീവിതത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ നേടാനുള്ള അവസരം എന്ന നിലയിലാണ് വിവാഹം തന്നെ സന്തോഷിപ്പിക്കുന്നത് എന്നാണ് കിരണ്‍ റാവു പറയുന്നത്.
വിവാഹമോചന ശേഷം ഏകാന്തതയാണ് പലരും അനുഭവിക്കുന്ന വലിയ പ്രശ്‌നം. എന്നാല്‍ മകന്‍ കൂടെയുള്ളതിനാല്‍ എനിക്ക് ഏകാന്തത തോന്നുന്നില്ല. പിന്നെ പിന്തുണയായി ആമിറിന്റെയും എന്റെയും കുടുംബം ഒരുപോലെ തന്റെ കൂടെയുണ്ട് എന്നും കിരണ്‍ റാവു പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…