ചാന്തുപൊട്ട് എന്ന ദിലീപ് ചിത്രത്തിലൂടെ ബാലനടനായി അഭിന ജീവിതത്തിലേക്ക് കടന്നു വന്ന താരമാണ് ബാലു വര്‍ഗീസ്. മലയാള നടന്‍ ലാലിന്റെയും സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെയും അനന്തരവന്‍ കൂടിയാണ് അദ്ദേഹം .
ജൂനിയറിന്റെ ആദ്യ സംവിധാന സംരംഭമായ ഹണി ബീയില്‍ അദ്ദേഹം അഭിനയിച്ചു. ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം.
ചാന്തുപൊട്ട് ലൊക്കേഷനിലെ അനുഭവമാണ് ബാലു പറയുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ സിനിമ ചെയ്തത്. അന്ന് ചെറിയ പയ്യനായിരുന്നു. അതിനാല്‍ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു. ആദ്യത്തെ ദിവസം തന്നെ കോസ്റ്റ്യൂം ഒക്കെ ചെയ്തു കടപ്പുറത്ത് ഷൂട്ടനായി ചെയ്യുന്നുനിന്നു. എന്നാല്‍ അന്ന് ഷൂട്ട് നടന്നില്ല. രണ്ടാമത്തെയും മൂന്നാമത്തെ ദിവസം ഇത് തന്നെയായിരുന്നു അവസ്ഥ. അവസാനം കയ്യിലെ തൊലി പൊളിഞ്ഞുതുടങ്ങി. സിനിമയെക്കുറിച്ച് ഒന്നുമറിയാതിരുന്നതിനാല്‍ അന്ന് അത്തരത്തില്‍ ഒരു പണി നല്‍കിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…