മണിച്ചിത്രത്താഴ് വീണ്ടും റീ റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 17 നാണ് 4k മികവോടെ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററില്‍ എത്തുന്നത്. ശോഭന ആയിരുന്നു ചിത്രത്തിന്റെ റി റിലീസിംഗ് തീയതി ആരാധകര്‍ക്കായി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ഫോര്‍ കെ മികവോടെ ചിത്രത്തിന്റെ ടീസറും റിലീസ് ചെയ്തിരുന്നു. വലിയ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ടീസര്‍ ലഭിച്ചത്. ഹൊറര്‍ ത്രില്ലര്‍ മോഡിലാണ് ആണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ടീസര്‍ കണ്ട് ഇതിനെ പ്രശംസിച്ചും സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ വീഡിയോ ട്രെന്‍ഡിങ് ആയി മാറിയിട്ടും ഉണ്ട്.
1993 ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മണിച്ചിത്രത്താഴ്.
മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…