Categories: latest news

വിവാഹം ഉടന്‍ ഉണ്ടോ? സൂരജ് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൂരജ് തേലക്കാട്. രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന സിനിമയില്‍ റോബോട്ട് എന്ന ടൈറ്റില്‍ കഥാപാത്രമായി അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇംപ്രഷനിസ്റ്റും ഹാസ്യനടനുമായി തന്റെ കരിയര്‍ ആരംഭിച്ച സൂരജ് നിരവധി ടെലിവിഷന്‍ ഷോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ തനിക്ക് കാമുകി ഉണ്ടോ എന്ന കാര്യം പറയുകയാണ് താരം. അങ്ങനെ ഒരു വാര്‍ത്ത നേരത്തെ വന്നിരുന്നു. തന്റെ സ്വപ്നമായ ഒരു കാര്‍ വാങ്ങിയപ്പോള്‍ പെണ്‍ സുഹൃത്തിന്റെ കൂടെ വണ്ടിക്കൊപ്പം നിന്ന ഫോട്ടോ താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതാണ് തനിക്ക് കാമുകി ഉണ്ടെന്നും ഉടന്‍ വിവാഹം കഴിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്. ആ ഫോട്ടോയ്ക്ക് പുതിയ സ്വപ്നം യാഥാര്‍ത്ഥമാക്കി സൂരജ് എന്ന തലക്കെട്ടായിരുന്നു പല മാധ്യമങ്ങളും നല്‍കിയത്.

സത്യത്തില്‍ വണ്ടി വാങ്ങിയ കാര്യമായിരുന്നു ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ എന്റെ കൂടെ നിന്ന സുഹൃത്തിനെ എന്റെ കാമുകിയാക്കി സോഷ്യല്‍ മീഡിയ അത് വലിയ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഞങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ കണ്ട് അവള്‍ തന്നെയാണ് എനിക്ക് അയച്ചു തന്നത്. കൂടാതെ ഇതു കണ്ട് എന്റെ അമ്മായിമാരും ഈ വാര്‍ത്ത തനിക്ക് അയച്ചിരുന്നു. ഇങ്ങനെ അബദ്ധത്തില്‍ ഉണ്ടായ ഒരു തെറ്റിദ്ധാരണയാണ് അത് എന്നാണ് താരം പറയുന്നത്

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

6 hours ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago