Aditi Ravi
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അതിഥി രവി. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ‘ഹോട്ടി’ എന്നാണ് ചിത്രത്തിനു തൊ നടി അനുശ്രീ കമന്റ് ചെയ്തിരിക്കുന്നത്.
2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം നേരില്‍ അതിഥി അഭിനയിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…