Categories: latest news

തടി വല്ലാതെ കൂടിയല്ലോ; സനുഷയ്ക്ക് ബോഡി ഷെയിമിങ്

ബാലതാരമായി എത്തി സിനിമയില്‍ തിളങ്ങിയ താരമാണ് സനുഷ സന്തോഷ്. എന്റെ വീട് അപ്പുവിന്റെയും, മീശമാധവന്‍, കാഴ്ച തുടങ്ങിയ സിനിമകളില്‍ എല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നു. ദിലീപ് ചിത്രമായ മിസ്റ്റര്‍ മരുമകനില്‍ നായിക വേഷവും താരം ചെയ്തു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ സന്തോഷം നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് താരം.

വിദേശ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചത്. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ മെന്റല്‍ ഹെല്‍ത്ത് & സൊസൈറ്റിയില്‍ നിന്നാണ് സനുഷ എംഎസിസി ഡിഗ്രി നേടിയത്.

എന്നാല്‍ ചിത്രത്തിന് താഴെ തടി വല്ലാതെ അങ്ങ് കൂടി എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ ഇതിന് നല്ല തക്കതായ മറുപടിയും സനുഷ നല്‍കി അയിന്? എന്നൊരു മടിയാണ് താരം തിരികെ നല്‍കിയിരിക്കുന്നത്. സനുഷക്ക് പുറമേ ആരാധകരും ഈ കമന്റിന് നല്ല രീതിയില്‍ മറുപടി പറഞ്ഞിട്ടുണ്ട്. ആ പെങ്കൊച്ച് അതിന്റെ ലൈഫിലെ വലിയ ഒരു സന്തോഷം ഷെയര്‍ ചെയ്ത പോസ്റ്റില്‍ വന്ന് നിങ്ങള്‍ അഭിനന്ദനമൊന്നും അറിയിക്കേണ്ട, ഒരു സാമാന്യ ബോധവും ഇല്ലാതെ വന്ന് കിടന്ന് ബോഡി ഷെയിമിങ്ങ് കൂവുന്നത് വിവരക്കേടല്ലേ?. സുഹൃത്തേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

10 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago