അമ്മയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ എത്തിയ താരമാണ് ജാന്‍വി കപൂര്‍. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.
2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ കാമുകനെക്കുറിച്ച് പറയുകയാണ് താരം
ഇപ്പോള്‍ താരം ആശുപത്രിയിലാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കടുത്ത ഭഷ്യവിഷബാധയെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…