Categories: latest news

എന്തൊരു അഴകാണ്, മനോഹരിയായി സ്രിന്റ

ആരാധകർക്കായി തന്നെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് സ്രിന്റ. ഇൻസ്റ്റഗ്രാമിൽ ആണ് താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് ചിത്രത്തിൽ ഏറെ മനോഹരിയാണ് താരം..

1983 എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിൻ്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി ശ്രിൻ്റ മാറി.

Srinda

ചുരുങ്ങിയ കാലം കൊണ്ട് നല്ല വേഷങ്ങൾ ചെയ്യാൻ ശ്രിൻ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങൾ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡൽ കൂടിയാണ് സ്രിൻ്റ. താരത്തിൻ്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങൾക്ക് ആരാധകർ ഏറെയാണ്

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago