ഗ്ലാമർ പോസിൽ ആരാധകർക്ക് ചിത്രങ്ങൾ പങ്കുവെച്ച് രമ്യ പണിക്കർ. ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് ചിത്രത്തിൽ ഏറെ മനോഹരിയാണ് താരം.
ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്ത് ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി രമ്യ പണിക്കർ. മത്സരത്തിനിടയിൽ പലപ്പോഴും തൻ്റെ നിലപാടുകൾ പ്രകടിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ബിഗ്‌ബോസിൽ വരുന്നതിനുമുൻപ് തന്നെ ചില സിനിമകളിൽ ചെറിയ വേഷങ്ങളും രമ്യ ചെയ്തിട്ടുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയിലെ ജോളി മിസ് എന്ന കഥാപാത്രമാണ് രമ്യയെ മലയാളികൾക്ക് ഇടയിൽ ആദ്യം സുപരിചിതയാക്കിയത്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…