കിലുക്കാംപെട്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുചിത്ര കൃഷ്ണമൂര്‍ത്തി. മഹാരാഷ്ട്ര സ്വദേശിയായ സുചിത്ര ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി പത്തോളം സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ജര്‍മനിയില്‍ വെച്ച് താനൊരു നേക്കഡ് പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സുചിത്ര ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബെര്‍ലിനിലെ പ്രശസ്തമായ നേക്കഡ് പാര്‍ട്ടിയില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ ഇരുപത് മിനിറ്റനുള്ളില്‍ ബുദ്ധിമുട്ട് തോന്നിയതിനാല്‍ അവിടെ നിന്നും ഇറങ്ങിപ്പോയെന്നുമാണ് നടി പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…
തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…
നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…
'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…