ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഈയടുത്താണ് താരം രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. പ്രവശേഷമുള്ള എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ബിഗ്‌ബോസില്‍ വെച്ചായിരുന്നു ശ്രീനിയും പേളിയും തമ്മില്‍ ഇഷ്ടത്തിലാകുന്നതും തങ്ങളും പ്രണയം പങ്കുവെച്ചതും. പിന്നീട് ഇവര്‍ വാവാഹതിരാവുകയും ചെയ്തു.
മൂന്നാമതൊരു കുട്ടിക്കുള്ള പ്ലാനിങ്ങ് ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. . “സത്യത്തിൽ ഇതൊന്നും ഞങ്ങളുടെ കൈയിൽ അല്ല. ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നു മാത്രം. അല്ലാതെ മൂന്നാമതൊരു ബേബി ഉണ്ടാവുമോ എന്നൊന്നും ഉറപ്പില്ല. ചിലപ്പോൾ ഉണ്ടായേക്കാം. വേണമെന്നും പറയില്ല, വേണ്ടെന്നും പറയില്ല.” പേർളി പറഞ്ഞു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…