മാസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവില്‍ രാധിക മെര്‍ച്ചന്റ് അംബാനി കുടുംബത്തിന്റെ മരുമകളായിരിക്കുകയാണ്.
രാധികയുടെ ബ്രൈഡല്‍ ലുക്കിനെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
മനോഹരമായ അബു ജാനി സന്ദീപ് ഖോസ്ല ലെഹംഗയാണ്.
രാധിക ധരിച്ചത്. വജ്രവും മരതകവും കൊണ്ട് നിര്‍മ്മിച്ച മനോഹരമായ ആഭരണങ്ങള്‍ ഒപ്പം ധരിച്ചത്. ഇവ പാരമ്പര്യമായി കൈമാറി ലഭിച്ച ആഭരണങ്ങളാണ്.
അഞ്ച് മീറ്ററാണ് രാധികയുടെ മുഖാവരണത്തിന്റെ നീളം. കയ്യില്‍ ചുവന്ന ദുപ്പട്ടയും ഉണ്ടായിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…