Categories: latest news

ചെറുപുഞ്ചിരിയുമായി അനിഖ സുരേന്ദ്രൻ

ആരാധകർക്കായി പ്രത്യേകിച്ച് ചിത്രങ്ങൾ പങ്കുവെച്ച് അനിഖ. ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ മനോഹരിയാണ് താരം.

ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം

2007ൽ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയിൽ ബാല താരമായി അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷാ ചലച്ചിത്രങ്ങളിലും അഭിനയിക്കാൻ അനിഖക്ക് സാധിച്ചിട്ടുണ്ട്

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

16 hours ago

ഗ്ലാമറസ് പോസുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

3 days ago

ബ്ലാക്കില്‍ കിടിലന്‍ ലുക്കുമായി ശ്രുതി മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago

സാരിയില്‍ അടിപൊളിയായി ദില്‍ഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago