Mareena Michael
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരങ്ങളിലൊരാളാണ് മെറീന മൈക്കിള്‍. സമൂഹ മാധ്യമങ്ങളിലും താരമാണ് മെറീന.
മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് എത്തിപ്പെട്ട മെറീനയുടെ അരങ്ങേറ്റ ദ്വിഭാഷ ചിത്രമായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലൂടെയായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ എബി എന്ന ചിത്രത്തിലെ പ്രകടനം ഏറെ പ്രക്ഷേക പ്രശംസ നേടികൊടുത്തു.
ഇപ്പോള്‍ ശത്രുക്കള്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. തനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ അറിയില്ല എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…