Categories: latest news

എട്ട് മാസത്തോളം സിനിമ ഇല്ലാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്: ലക്ഷ്മി പ്രിയ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ബിഗ് ബോസില്‍ ഒരു പ്രധാന മത്സരാര്‍ത്ഥിയായിരുന്നു താരം. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു.

സിനിമയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2005ല്‍ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കഥി തുടരുന്നു എന്ന സിനിമയില്‍ നല്ല വേഷം ലഭിച്ചുവെങ്കിലും പിന്നീട് തനിക്ക് വേഷങ്ങള്‍ കുറവായിരുന്നു എന്നാണ് താരം പറയുന്നത്. എട്ട് മാസത്തോളം ഫ്‌ലാറ്റില്‍ ഒരു സിനിമയുമില്ലാതെ ഇരുന്നു. ലക്ഷ്മിയെ എങ്ങനെ ഉപയോഗിക്കണമെന്ന് ആള്‍ക്കാര്‍ക്ക് കണ്‍ഫ്യൂഷന്‍ വന്നു. കോമഡിക്ക് ഇനി വിളിച്ചാല്‍ വരുമോ എന്ന് കരുതിക്കാണും. അഭിനയിച്ച് മതിയായിട്ടില്ല. എന്തിനോടെങ്കിലും പാഷന്‍ ഉണ്ടെങ്കില്‍ അഭിനയത്തോടും പുസ്തകങ്ങളോടും മാത്രമാണ്.

ജോയൽ മാത്യൂസ്

Recent Posts

സർട്ടിഫിക്കറ്റുകളിൽ ജാതിയോ മതമോ ഇല്ല, മാതാപിതാക്കൾ നൽകിയ വലിയ സ്വാതന്ത്ര്യത്തെക്കുറിച്ച് നടി മുത്തുമണി

നടിയും അഭിഭാഷകയുമായ മുത്തുമണി സോമസുന്ദരത്തിന്റെ കുടുംബവിശേഷങ്ങളും ജീവിതവും…

2 hours ago

മാലിദ്വീപിൽ സ്രാവുകൾക്കൊപ്പം നീന്തി ട്രാവൽ വ്ലോഗർ അരുണിമ; ചിത്രങ്ങൾ വൈറൽ!

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും സോളോ ട്രാവലറുമായ…

2 hours ago

നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന

അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…

9 hours ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…

9 hours ago

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

23 hours ago